You are the visitor of

Monday, August 27, 2007

ഓണാശംസകള്‍

എല്ലാവര്‍ക്കും സമ്പല്‍‍സമൃദ്ധമായ ഒരു ഓണക്കാലം ആശംസിക്കുന്നു.

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല

2 comments: