You are the visitor of

Sunday, November 23, 2008

ടൈപ്പ്റൈറ്റര്‍

സംസ്ഥാന ടിവി അവാര്‍ഡുകളില്‍ ആറ് പുരസ്കാരങ്ങള്‍ നേടിയ 'ടൈപ്റൈറ്റര്‍' എന്ന ഡോക്യുഫിഷനെക്കുറിച്ച് ഇന്നത്തെ ദേശാഭിമാനിയുടെ വാരാന്തപതിപ്പില്‍ വായിക്കാനിടയായി. ആഗോളവല്‍ക്കരണത്തിന്റെ കടന്നുവരവില്‍ ജീവിതാശ്രയമായിരുന്ന ടൈപ്റൈറ്ററിനെ കൈയൊഴിയേണ്ടിവന്ന സാധാരണക്കാരന്റെ ധര്‍മ്മസങ്കടങ്ങളാണ് ദീപേഷ് പകര്‍ത്തിയത് എന്ന് കാണുന്നു. ഇതു വായിച്ചപ്പോള്‍ ഒന്നു കാണണമെന്ന് തോന്നുന്നു. ആര്‍ക്കെങ്കിലും സഹായിക്കാനാകുമോ. അതുമല്ലെങ്കില്‍ ഈ ടെലിഫിലിം കണ്ടിട്ടുള്ള ആരെങ്കിലും വിശദമായിട്ടൊന്ന് എഴുതുമോ.

No comments:

Post a Comment