തഴമ്പ്
മിമ്മിനിക്കഥ
തണ്ടാന്‍റെ കാലുകളില്‍ തളപ്പിന്‍റെ തഴമ്പ്. കൃഷിക്കാരന്‍റെ ഉള്ളംകൈയില്‍ മണ്‍വെട്ടിയുടെ തഴമ്പ്. ചുമട്ടുകാരന്‍റെ തോളില്‍ ചുമടിന്‍റെ തഴമ്പ്. പാപ്പാന്‍റെ ആസനത്തില്‍ ആനമുതുകിന്‍റെ തഴമ്പ്. എഴുത്തുകാരന്‍റെ നടുവിരലില്‍ തൂലികത്തഴമ്പ്. ഐറ്റിക്കാരന്‍റെ മണിബന്ധാരംഭത്തില്‍ മൌസിന്‍റെ തഴമ്പ്.
No comments:
Post a Comment