മിമ്മിനിക്കഥ
ദാമുവും കോമുവും രണ്ട് തെണ്ടികളായിരുന്നു. അവര്‍ നാട്ടില്‍ ഭിക്ഷ യാചിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാലും ദാരിദ്ര്യമായിരുന്നു കൂട്ട്. വര്‍ഷങ്ങള്‍ കുറച്ചുകഴിഞ്ഞു. കാലം മാറി. കഥ മാറി. ദാമുവും കോമുവും രസീത് വച്ച് പിരിവ് തുടങ്ങി. അപ്പോളവര്‍ തേച്ചുമിനുക്കിയ വസ്ത്രങ്ങളണിഞ്ഞു. അപ്പോളവര്‍ ദാരിദ്ര്യമെന്തെന്ന് അറിഞ്ഞില്ല. പക്ഷെ അപ്പോഴും അവര്‍ തെണ്ടികളായിത്തന്നെ തുടര്‍ന്നു.
തെണ്ടികൾ...!!
ReplyDelete