Phoenix= ഫീനിക്സ് . പുരാതന ഈജിപ്തില്‍ ആരാധിച്ചിരുന്ന ഒരു അറേബ്യന്‍ പക്ഷി. ഇത്തരത്തിലൊരു ജീവി ലോകത്തില്‍ ഒരെണ്ണം മാത്രം. അത് അതിന്‍റെ ചാരത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്ക്കും.
Vespa = കടന്നല്‍ (LML Vespa)
Sierra = പര്‍വ്വതനിര (ഒരു വാഹനം)
Tempo = വേഗതയും താളവും (ജീപ്പ് പോലെയുള്ള ഒരു വാഹനം)
Herculese = ഗ്രീക്ക് ദേവന്‍, ശക്തിയുടെ പര്യായം. പ്രയാസമുള്ള ജോലികള്‍ പോലും ചെയ്യാന്‍ കഴിവുള്ളവന്‍ (സൈക്കിള്‍ കമ്പനി)
Armada = കവചിത യുദ്ധക്കപ്പല്‍നിര (ഒരുതരം ജീപ്പ്)
Anchor = നങ്കൂരം (ഇലക്ട്രിക് സാധനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി)
Reynold = പേന നിര്‍മ്മാണ കമ്പനി (Osborne Reynold (1842-1912) ഒരു ബ്രിട്ടീഷ് ഭൌതിക ശാസ്ത്രജ്ഞന്‍ (British Physicist) ഒരു ഉപകരണത്തി(system)ലുള്ള ദ്രാവക(fluid)ത്തിന്‍റെ ഒഴുക്കിന്‍റെ രീതി (type) സൂചിപ്പിക്കുന്ന നമ്പരാണ് Reynolds Number. ഇത് കണ്ടുപിടിക്കുന്നത് ഒരു പ്രത്യേകസ്ഥാനത്തുള്ള(Particular point) ദ്രാവകത്തിന്‍റെ സാന്ദ്രത(denisty), പ്രവേഗം (velocity), വിസ്തൃതി (dimension) എന്നിവയുടെ ഗുണഫലത്തെ അതിന്‍റെ കൊഴുപ്പു(Viscocity) കൊണ്ട് ഹരിച്ചാണ്.
No comments:
Post a Comment