
നക്ഷത്രമില്ലാതെ...
ആകാശമില്ലാതെ...
മതിലുകളാല്‍
ബന്ധനങ്ങളാല്‍
ചുറ്റപ്പെട്ട്...
ഈ രാത്രി
ഞാനൊരു മിന്നാമിനുങ്ങാകാം...
ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്
നിങ്ങളിലേക്ക് പറന്നു വരാം..
Blogger poet Remya Antony passes awayകൂടുതല്‍ വായിക്കാന്‍
ബൂലോകത്ത് ഈ വെളിച്ചം മങ്ങാതെ നില്‍ക്കും അതിന് സംശയമില്ല...
ശലഭായനത്തിലൂടെ....
ഒരിക്കല്‍ മണ്ണായിത്തീരാന്‍ മാത്രം...
ശലഭമായവള്‍....
ഇനിയും കാണാത്തവര്‍ ഒന്നുചെന്നുനോക്കിക്കോളൂ.....
ശലഭായനത്തിലൂടെ....
ഒരിക്കല്‍ മണ്ണായിത്തീരാന്‍ മാത്രം...
ശലഭമായവള്‍....
ഇനിയും കാണാത്തവര്‍ ഒന്നുചെന്നുനോക്കിക്കോളൂ.....
http://shalabhaayanam.blogspot.com
No comments:
Post a Comment