ഇന്നെനിക്ക് എറണാകുളം വരെ പോകേണ്ടിവന്നു. തിരുവനന്തപുരത്ത് നിന്ന് രാവിലെ 6.00 മണിക്കുള്ള ജനശതാബ്ദിയിലാണ് പോയത്. കുറ്റം പറയരുതല്ലോ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതുപോലെ കൃത്യം 9.15-നു തന്നെ എറണാകുളത്തെത്തി. അവിടെനിന്നും പുറത്തേക്കിറങ്ങി പോലീസ് എയ്ഡ്പോസ്റ്റില്‍ ഓട്ടോയ്ക്കായി കുറഞ്ഞത് 100 പേരെങ്കിലുമുണ്ടാകും ക്യൂ.. അതുവേണ്ടെന്നുവച്ച് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോഴുള്ള കാഴ്ച ഒന്നു കണ്ടുനോക്കൂ
എങ്ങിനെയുണ്ടീ കുളം?
എങ്ങിനെയുണ്ടീ കുളം?
No comments:
Post a Comment