You are the visitor of

Tuesday, July 9, 2013

ഓളം അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു

അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു

olam.in
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു മലയാള നിഘണ്ടു.  ഓപ്പണ്‍സോഴ്സില്‍ ചെയ്തിരിക്കുന്ന ഒരു നിഘണ്ടുവാണിത്.   ഒന്നു ഉപയോഗിച്ചു നോക്കൂ.

ആദ്യ വെബ് പേജ് കണ്ടാലോ

1993 ഏപ്രില്‍ 30-ന് നിലവില്‍ വന്ന ആദ്യ വെബ് CERN-ലെ ഗവേഷകര്‍ പേജ് പുനര്‍ നിര്‍മ്മിച്ചു. നമുക്കതൊന്നു കണ്ടാലോ; എന്നാല്‍ ചുവടെയുളള ലിങ്കില്‍ ക്ലിക്കിക്കോളൂ;



World Wide Web

The WorldWideWeb (W3) is a wide-area hypermedia information retrieval initiative aiming to give universal access to a large universe of documents.
Everything there is online about W3 is linked directly or indirectly to this document, including an executive summary of the project, Mailing lists , Policy , November's W3 news , Frequently Asked Questions .
What's out there?
Pointers to the world's online information, subjects , W3 servers, etc.
Help
on the browser you are using
Software Products
A list of W3 project components and their current state. (e.g. Line Mode ,X11 Viola , NeXTStep , Servers , Tools , Mail robot , Library )
Technical
Details of protocols, formats, program internals etc
Bibliography
Paper documentation on W3 and references.
People
A list of some people involved in the project.
History
A summary of the history of the project.
How can I help ?
If you would like to support the web..
Getting code
Getting the code by anonymous FTP , etc.

അലക്സാണ്ടര്‍ ഗ്രഹാംബെല്ലിന്‍െറ ശബ്ദം കേള്‍ക്കൂ

അലക്സാണ്ടര്‍ ഗ്രഹാംബെല്ലിന്‍െറ ഏറ്റവും പ്രസിദ്ധമായ കണ്ടുപിടിത്തം - ടെലഫോണ്‍
ശബ്ദം റെക്കോര്‍ഡ് ചെയ്തുവയ്ക്കാനും അദ്ദേഹത്തിനുകഴിഞ്ഞു.   130 വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ അദ്ദേഹത്തിന്‍െറ ശബ്ദം  The Smithsonian’s National Museum of American History, Library of Congress and Lawrence Berkeley National Laboratory-യുടെ സഹകരണത്തോടെ ആദ്യമായി  തിരിച്ചറിഞ്ഞു. ഇതാ കേട്ടു നോക്കൂ:



കൂടുതല്‍ വായിക്കുന്നതിന്


The inventions of Alexander Graham Bell—most famously the telephone but also methods of recording sound—have allowed people to hear each other’s voices for more than 130 years. Until now, no one knew what the inventor himself sounded like. The Smithsonian’s National Museum of American History, through a collaborative project with the Library of Congress and Lawrence Berkeley National Laboratory, has identified Bell’s voice for the first time.

courtesy: http://newsdesk.si.edu/