You are the visitor of

Tuesday, July 9, 2013

അലക്സാണ്ടര്‍ ഗ്രഹാംബെല്ലിന്‍െറ ശബ്ദം കേള്‍ക്കൂ

അലക്സാണ്ടര്‍ ഗ്രഹാംബെല്ലിന്‍െറ ഏറ്റവും പ്രസിദ്ധമായ കണ്ടുപിടിത്തം - ടെലഫോണ്‍
ശബ്ദം റെക്കോര്‍ഡ് ചെയ്തുവയ്ക്കാനും അദ്ദേഹത്തിനുകഴിഞ്ഞു.   130 വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ അദ്ദേഹത്തിന്‍െറ ശബ്ദം  The Smithsonian’s National Museum of American History, Library of Congress and Lawrence Berkeley National Laboratory-യുടെ സഹകരണത്തോടെ ആദ്യമായി  തിരിച്ചറിഞ്ഞു. ഇതാ കേട്ടു നോക്കൂ:



കൂടുതല്‍ വായിക്കുന്നതിന്


The inventions of Alexander Graham Bell—most famously the telephone but also methods of recording sound—have allowed people to hear each other’s voices for more than 130 years. Until now, no one knew what the inventor himself sounded like. The Smithsonian’s National Museum of American History, through a collaborative project with the Library of Congress and Lawrence Berkeley National Laboratory, has identified Bell’s voice for the first time.

courtesy: http://newsdesk.si.edu/

No comments:

Post a Comment