You are the visitor of

Showing posts with label Remya Antony. Show all posts
Showing posts with label Remya Antony. Show all posts

Saturday, August 7, 2010

മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം നിലയ്ക്കുന്നില്ല... രമ്യ ആന്‍റണിക്ക് ....


നക്ഷത്രമില്ലാതെ...

ആകാശമില്ലാതെ...

മതിലുകളാല്‍

ബന്ധനങ്ങളാല്‍

ചുറ്റപ്പെട്ട്‌...

ഈ രാത്രി

ഞാനൊരു മിന്നാമിനുങ്ങാകാം...

ഇരുട്ടിനെ പ്രകാശത്താല്‍ ചുംബിച്ച്‌

നിങ്ങളിലേക്ക്‌ പറന്നു വരാം..

Blogger poet Remya Antony passes away
കൂടുതല്‍ വായിക്കാന്‍

ബൂലോകത്ത് ഈ വെളിച്ചം മങ്ങാതെ നില്‍ക്കും അതിന് സംശയമില്ല...
ശലഭായനത്തിലൂടെ....
ഒരിക്കല്‍ മണ്ണായിത്തീരാന്‍ മാത്രം...
ശലഭമായവള്‍....
ഇനിയും കാണാത്തവര്‍ ഒന്നുചെന്നുനോക്കിക്കോളൂ.....


രമ്യയുടെ കവിതകളിലേക്ക്

http://shalabhaayanam.blogspot.com