You are the visitor of

Showing posts with label article. Show all posts
Showing posts with label article. Show all posts

Friday, January 6, 2012

ആശങ്കയുടെ തടാകക്കരയില്‍

ഫാസ്റ്റ് ട്രാക്കിന്‍െറ ജനുവരി 2012 ജനുവരി മാസത്തിലെ പതിപ്പില്‍ മുല്ലപ്പെരിയാറിനെപ്പറ്റി വന്ന ലേഖനം ചുവടെ ചേര്‍ക്കുന്നു.

ഇതിന്‍െറ PDF രൂപം വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക









Sunday, October 2, 2011

ഉണ്ണിക്കുട്ടന് കല്യാണം

യോദ്ധ എന്ന സിനിമയില്‍ അക്കോസോട്ടോയുടെ ഉണ്ണിക്കുട്ടനായെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നേപ്പാളി ബാലനെ മലയാളിയായ അദ്ധ്യാപകന്‍ (സന്തോഷ്കുമാര്‍) 20 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ വിശേഷങ്ങള്‍ കേരളകൌമുദിയുടെ 2.10.2011-ലെ വാരാന്തപ്പതിപ്പില്‍ വായിച്ചപ്പോള്‍ അതു മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്നുതോന്നി.  അതുകൊണ്ട് അതിവിടെ പോസ്റ്റുന്നു.
http://keralakaumudi.com/news/print/varandhyam/varandhyam.pdf



സന്തോഷ്കുമാറിന്‍റെ ബ്ലോഗില്‍ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ ഇതു വായിക്കാം
അതിനായി താഴെയുള്ള ലിങ്ക്ഉപയോഗിക്കാം