You are the visitor of

Sunday, December 23, 2007

HAPPY X'MAS


ക്രിസ്തുമസ് ആശംസകള്‍

14 comments:

  1. ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകള്‍

    ReplyDelete
  2. വാല്‍മീകി മാഷിനും കുടുംബത്തിനും തിളക്കമേറിയൊരു ക്രിസ്തുമസ് ആശംസിക്കുന്നു

    ReplyDelete
  3. വാല്‍മീകിക്കും കുടുംബത്തിനും എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍...

    ReplyDelete
  4. ഇത് ആരായാലും ക്രിസ്തുമസ് ആശംസകള്‍.
    പക്ഷെ, ഈ പേരില്‍ ഞാന്‍ കുറെ നാളായി ബ്ലോഗുന്നു. അതൊന്നു പരിഗണിച്ച് ഈ പേരു മാറ്റാമോ?

    ReplyDelete
  5. ക്രിസ്തുമസ്സ് ആശംസകള്‍‌!

    [ങേ! ഇതു നമ്മുടെ മാഷല്ലേ? ]

    ReplyDelete
  6. appol valmeeki randaman ?????

    xmas navavalsarashamsakal.
    -sul

    ReplyDelete
  7. ക്രിസ്തുമസ് ആശംസകള്‍
    മാഷേ, ഈ പേരില്‍ ഒരുപാടു കാലമായ്‌ എഴുതുന്ന ഒരു മനുഷ്യനുണ്ട്
    അതുകൊണ്ട് മറ്റുള്ളവര്‍ക്ക്‌ വേണ്ടിയെങ്കിലും പേരൊന്നു പുതുക്കൂ
    കൂടുതല്‍ രാമായണങ്ങള്‍ രചിക്കുവാന്‍ കഴിയട്ടെ എന്നാശംസിച്ചു കൊണ്ടു
    സസ്നേഹം
    ഗോപന്‍

    ReplyDelete
  8. ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകള്‍

    പ്രിയ സുഹൃത്തെ ഈ പേരൊന്നു മാറ്റണേ...

    നമുക്ക് നേരത്തെ ഒരു വാല്‍മീകിയുണ്ട്...!

    പ്ലീസ്..:)

    ഓ:ടോ: പ്രിയാ.......
    വാലുകണ്ടപ്പോള്‍ ഓടി വന്നു കമന്റിയല്ലെ..;)

    ReplyDelete
  9. ഹെന്തായാലും വന്നു കണ്ട സ്ഥിതിക്ക് അപരന് ഹൃദയം നിറഞ്ഞ ആശംസകള്‍! :-)

    ReplyDelete
  10. വാല്മീകി സുഹൃത്തെ, താങ്കള്‍ ബ്ലോഗുന്നതിനും അഞ്ചാറുമാസം മുമ്പേ ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയതാ. എന്‍െറ പ്രൊഫൈല്‍ നോക്കിയാല്‍ താങ്കള്‍ക്കതു മനസ്സിലാകും. അപ്പോ മൂപ്പ് ആര്‍ക്കാ? ഇനി എന്താണുവേണ്ടത് എന്ന് ഞാന്‍ പറയണോ....
    സുല്‍ സുഹൃത്തെ, വാല്‍മീകി രണ്ടാമന്‍ ആരെന്നു മനസ്സിലായല്ലോ.
    ഗോപനും പ്രയാസിക്കും മിനീസിനും "കാര്യം പുടികിട്ടിക്കാണും" എന്ന് വിശ്വസിക്കട്ടെ.
    എന്തായാലും കമന്‍റിയ എല്ലാവര്‍ക്കും നന്ദി; ഒപ്പം പ്രത്യാശംസകളും

    ReplyDelete
  11. അതെ, താങ്കള്‍ പറഞ്ഞത് സത്യം തന്നെ. ഞാന്‍ കമന്റ് ഇട്ട് കഴിഞ്ഞിട്ടാണ് അതു നോക്കിയത്. അതുകൊണ്ട് അങ്ങനൊരു തെറ്റിദ്ധാരണ വന്നതില്‍ ക്ഷമിക്കുമല്ലോ?
    എനിക്കു തോന്നുന്നു ബൂലോകത്തില്‍ ഞാന്‍ ആ പേരില്‍ ഇത്തിരി പോപുല‌ര്‍ ആയി എന്ന്. താങ്കള്‍ക്ക് കിട്ടിയ കമന്റ് നോക്കിയാല്‍ അതു മനസ്സിലാവും. താങ്കള്‍ പേര് മാറ്റണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. ഞാനും അതു മാറ്റുന്നില്ലെങ്കില്‍ താങ്കള്‍ക്ക് വിരോധമില്ലെന്ന് കരുതുന്നു.

    ReplyDelete
  12. ഇടയ്ക്കിടയ്ക്ക് ഞാന്‍ തപസ്സുചെയ്ത് വല്മീകത്തിനുള്ളിലാകാറുണ്ട്. ആ സമയം കൊണ്ട് ... മാഷേ ....!!!!

    ReplyDelete
  13. മാഷന്മാരെ ഒരു കാര്യം ചെയ്..നിങ്ങ രണ്ടു പേരും കൂട്ടായ സ്ഥിതിക്ക്.. ഒരു ലയനം നടത്തുക..അല്ലാതെ ഞാനെന്തൊ പറയാനാ..

    വാല്‍മീകി സ്വദേഷി..!
    വാല്‍മീകി വിദേഷി..!..:)

    ReplyDelete
  14. വാല്‍മീകി ആന്‍ഡ്‌ valmeeki,
    പ്രശ്നങ്ങള്‍ രമ്യതിയെലിതിച്ച രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍. ഇതുകൊണ്ട്‌ ബ്ലോഗ് ലോകത്തിനു ഒരു ആംഗലേയ valmeeki യെയും പിന്നെ ഒരു മലയാള വാല്‍മീകിയെയും കിട്ടി.. വളരെ സന്തോഷം..നിങ്ങളുടെ പുതിയ രചനകളെയും പ്രതീക്ഷിച്ചു കൊണ്ടു..
    നവവത്സരാശംസകളോടെ
    ഗോപന്‍

    ReplyDelete