ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും ഉത്ഭവിക്കുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരു നല്കുന്നത് എട്ടുരാജ്യങ്ങള്‍ ഊഴം വച്ചാണ്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക,ബംഗ്ലാദേശ്, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, തായ് ലാന്‍റ് എന്നിവയാണവ. ഇത്തവണ മ്യാന്‍മറിന്‍െറ ഊഴമായിരുന്നു. അവരുടെ പേരു "താനെ"; മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റില്‍ നിന്നാണ് പേരു നല്കുന്നത്. എട്ടുരാജ്യങ്ങള്‍ ചേര്‍ന്ന് 64 പേരുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 2009-ല്‍ ഇന്ത്യുയുടെ അവസരമെത്തിയപ്പോള്‍ ബിജ്ലി എന്ന പേരുപയോഗിച്ചിരുന്നു അടുത്ത അവസരം ഒമാനാണ് മര്‍ജാന്‍ എന്നായിരിക്കും അടുത്ത ചുഴലിക്കാറ്റിന്‍െറ പേര്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment